ഞാൻ ഡോക്ടർ റോഷ്നി ഷഫീഖ്. കോഴിക്കോട് ഇരഹിപാലത്തുള്ള പ്രൈം സ്കിൻ കെയർ ആൻഡ് ലേസർ ക്ലിനിക്കിലെ സീനിയർ കൺസൾട്ടന്റ് ഡെര്മറ്റോളജിസ്റ് ആണ്. ഞാൻ മുടികൊഴിച്ചിലിനും അതിനുവേണ്ടിയുള്ള ട്രീറ്റ്മെന്റിനെയും കുറിച്ച് ആണ് പറയാൻ പോകുന്നത്. ഒരാളുടെ ജീവിതകാലയളവിൽ ഏതെങ്കിലും ഒരു സമയത്ത് മുടിപൊഴിച്ചിൽ ഉണ്ടാകാറുണ്ട്.എപ്പോഴാണ് നമ്മൾ മുടികൊഴിച്ചിലിന് ട്രീറ്റ്മെന്റ് എടുക്കേണ്ടത് എന്ന് പറയാം. നോർമൽ ആയിട്ട് 50 മുതൽ 100 വരെ മുടികൾ കൊഴിഞ്ഞു പോകാറുണ്ട്. അതിൽ കൂടുതൽ മുടികൾ കൊഴിഞ്ഞു പോകുമ്പോഴാണ് ട്രീറ്റ്മെന്റ് എടുക്കേണ്ടതായി വരുന്നത്.
ഇനി എന്തൊക്കെയാണ് നോർമൽ ആയിട്ട് മുടി കൊഴിച്ചിലിനു കാരണങ്ങൾ എന്ന് വിശദീകരിക്കാം.ആണുങ്ങളിൽ കൂടുതലായി കഷണ്ടിയാണ് കണ്ടുവരുന്നത്. പണ്ടൊക്കെ ഒരു 40 അല്ലെങ്കിൽ 50 വയസ്സിലാണ് കഷണ്ടി കണ്ടുവരാറ്. ഇപ്പോൾ 20 25 വയസ്സ് മുതലേ കഷണ്ടി കണ്ടുവരാറുണ്ട്. ഇതിന് കാരണം പുതിയ ലൈഫ് സ്റ്റൈൽ കൊണ്ടോ അല്ലെങ്കിൽ സ്ട്രെസ്സ് ആവാം. മറ്റുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ വട്ടത്തിലുള്ള മുടികൊഴിച്ചിൽ, താരൻ കൊണ്ടുള്ള മുടി കൊഴിച്ചിൽ, ക്ലോറിൻ വാട്ടർ കൊണ്ടുള്ള മുടി കൊഴിച്ചിൽ, വെള്ളം മാറി കുളിച്ചിട്ട് കൊണ്ടുള്ള മുടി കൊഴിച്ചിൽ, കൂടാതെ വിറ്റാമിൻ ഡെഫിഷ്യൻസി കൊണ്ടും റേഷൻ ന്യൂട്രീഷൻ ഡെഫിഷ്യൻസി കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാവാം.
സ്ത്രീകളിൽ സാധാരണയായി മുടികൊഴിച്ചിലിന് കാരണമാകുന്നത് അനീമിയ ആണ് അതായത് രക്തം കുറയുന്നത്. അതുകൂടാത വിറ്റമിൻ ഡാ ഡെഫിഷ്യൻസിയും തൈറോയ്ഡ് പ്രശ്നങ്ങളും മുടികൊഴിച്ചിലിന് കാരണമാകുന്നു. കൂടാതെ ഇപ്പോൾ സ്ട്രൈറ്റനിങ്, സ്മൂത്തനിംഗ് എന്നിവയും മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടിയുടെ സ്റ്റാൻഡിന് അല്ലെങ്കിൽ അതിന്റെ കട്ടി കുറയാനും മുടി പൊട്ടിപ്പോകാൻ കാരണം ആകുന്നു.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് ഒരു ലിറ്ററിൽ കൂടുതൽ മുടി കൊഴിയുക അല്ലെങ്കിൽ എങ്കിൽ തലയോട്ടി കാണാൻ പറ്റുക എന്ന അവസ്ഥ വരുമ്പോഴാണ് ഡോക്ടറെ കാണേണ്ടത്. പ്രദാനമായി രണ്ടുമൂന്ന് ടെസ്റ്റുകളാണ് നമ്മൾ ചെയ്യാറ്. അനീമിയ ആയിട്ടുള്ളവർക്ക് രക്ത കുറവുണ്ടോ നമ്മളെ നോക്കും. ഉള്ളവർക്ക് തൈറോയ്ഡ് നോക്കാറുണ്ട്. വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടോ എന്നും നമ്മൾ ടെസ്റ്റ് ചെയ്യാറുണ്ട്. നിങ്ങൾക്ക് വേറെ എന്തെങ്കിലും ചർമ്മ സംബന്ധമായ രോഗങ്ങൾ സോറിയാസിസ് ഉണ്ടെങ്കിലും മുടികൊഴിച്ചിൽ ഉണ്ടാകാൻ ചാൻസ് ഉണ്ട്. നിങ്ങൾക്ക് ഒരു ഡർമറ്റോളജി നെ കണ്ടു അതിനുവേണ്ടിയുള്ള ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്. ഈ മൂന്ന് ടെസ്റ്റുകളാണ് നമ്മൾ സാധാരണയായി ചെയ്തു വരുന്നത്. തലയിൽ വേറെ എന്തെങ്കിലും ചർമ്മരോഗങ്ങൾ ഉണ്ടെങ്കിൽ അതിനുവേണ്ടി ബയോപ്സി നമുക്ക് ചെയ്യാവുന്നതാണ്.ഇനി എന്തൊക്കെയാണ് ട്രീറ്റ്മെന്റ് ഓപ്ഷൻ എന്ന് ഞാൻ വിശദീകരിക്കാം.വീട്ടിൽ ചെയ്യാൻ പറ്റുന്ന ടിപ്സുകൾ ഞാൻ പറഞ്ഞുതരാം.പ്രത്യേകിച്ചും നമ്മുടെ ഡയറ്റ് ആണ് ശ്രദ്ധിക്കേണ്ടത്. പ്രോട്ടീൻ, വൈറ്റമിൻ, മിനറൽസ് ധാരാളമായി ഉള്ള ഭക്ഷണമാണ് പ്രധാനമായും കഴിക്കേണ്ടത്. ഷുഗർ പരമാവധി കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കുക. ഇതെല്ലാമാണ് മുടിയുടെ വളർച്ചയെ സഹായിക്കുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഓയിൽ മസാജ് മുടി കൊടുക്കുന്നത് നന്നായിരിക്കും. ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ ഇത് വളരെയധികം സഹായിക്കും.
കഴിവതും കെമിക്കൽ ട്രീറ്റ്മെന്റ് ഒഴിവാക്കുക. ഷാംപൂ ഉപയോഗിക്കുമ്പോൾ വളരെ മൈൻഡ് ആയിട്ടുള്ളത് ഉപയോഗിക്കുക. വീട്ടിൽ നമുക്ക് ഇതൊക്കെയാണ് ചെയ്യാൻ പറ്റുക. കൂടുതൽ ഒഴിച്ചിൽ പ്രശ്നം ആയിട്ടുള്ളവർക്ക് ഡോക്ടറെ കണ്ടതിനുശേഷം ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്. ന്യൂട്രിഷൻ സപ്ലിമെന്റ് എന്തെങ്കിലും ആവശ്യം ആയിട്ട് വരുവാണെങ്കിൽ ടെസ്റ്റുകൾ എല്ലാം ചെയ്തതിനുശേഷം ഡോക്ടർ നിങ്ങൾക്ക് തരുന്നതാണ്.
കഴിവതും കെമിക്കൽ ട്രീറ്റ്മെന്റ് ഒഴിവാക്കുക. ഷാംപൂ ഉപയോഗിക്കുമ്പോൾ വളരെ മൈൻഡ് ആയിട്ടുള്ളത് ഉപയോഗിക്കുക. വീട്ടിൽ നമുക്ക് ഇതൊക്കെയാണ് ചെയ്യാൻ പറ്റുക. കൂടുതൽ ഒഴിച്ചിൽ പ്രശ്നം ആയിട്ടുള്ളവർക്ക് ഡോക്ടറെ കണ്ടതിനുശേഷം ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്. ന്യൂട്രിഷൻ സപ്ലിമെന്റ് എന്തെങ്കിലും ആവശ്യം ആയിട്ട് വരുവാണെങ്കിൽ ടെസ്റ്റുകൾ എല്ലാം ചെയ്തതിനുശേഷം ഡോക്ടർ നിങ്ങൾക്ക് തരുന്നതാണ്.
ധാരാളം ഹെയർ സിറംസ് കിട്ടാറുണ്ട്. മുടിയുടെ വളർച്ചയെ സഹായിക്കുന്നു. അത് നമുക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. കൂടാതെ മൾട്ടി വൈറ്റമിൻസും നിങ്ങൾ എടുക്കേണ്ടതാണ്.രണ്ടുമൂന്നു മാസത്തിനുള്ളിൽ കഷണ്ടി തെളിയുന്ന വിധംകൂടുതൽ മുടികൊഴിച്ചിൽ ആണെങ്കിൽ അഡ്വാൻസ് ആയിട്ടുള്ള ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്. ഇപ്പോൾ ആർ പി ആർ പി എന്ന ട്രീറ്റ്മെന്റ് ആണുള്ളത്. പി ആർ പി എന്നാൽ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ എന്നാണ്. മറ്റ് ട്രീറ്റ്മെന്റുകളാണ് മീസോ തെറാപ്പി, സ്റ്റംസെൽ തെറാപ്പി, ഹെയർ ട്രാൻസ്പ്ലാന്റ് എന്നിവ. ഇനി പി ആർ പി എന്ത് എന്ന് ഞാൻ വിശദീകരിക്കാം. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി എന്നാൽ രോഗിയുടെ ബ്ലഡ് തന്നെ 10 മുതൽ 15 ml വരെ തന്നെ എടുത്തിട്ട് അത് പ്രോസസ് ചെയ്തിട്ട് തലയോട്ടിയിൽ കുത്തി വെക്കുന്നതാണ്. വളരെ സുപരിചിതവും തികച്ചും ഫലപ്രദം ആയിട്ടുള്ള ട്രീറ്റ്മെന്റ് ആണിത്. ഇത് വളരെ സേഫ് ആണ്. രോഗിയുടെ തന്നെയാണ് ബ്ലഡ് എടുക്കുന്നത്.അത് ഒരു സെന്റീമീറ്റർ സ്‌ക്വറിൽ കുത്തി വെയ്കുവായാണ് ചെയ്യുന്നത്. ഒരു മരുന്നുകൊടുത്തു തല തരിപ്പിച്ചതിന് ശേഷമാണ് തലയിൽ നമ്മൾ ഇത് എല്ലായിടത്തും കുത്തിവയ്ക്കുന്നത്. മാസത്തിൽ രണ്ട് മൂന്ന് തവണ ഇത് ചെയ്താൽ 80% ആൾക്കാർക്കും മുടി കൊഴിച്ചിൽ നിൽക്കാറുണ്ട് അത് കൂടാതെ മുടി വളരുകയും ചെയ്യും.പി ആർ പി ആർക്ക് ഫലപ്രദമാകും എന്ന് ഡോക്ടർ തീരുമാനിക്കും അതിനുശേഷം ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്. അടുത്തതായി മീസോ തെറാപ്പി എന്നതാണ്. പി ആർ പി പോലെ തന്നെ കുത്തി വെക്കുകയാണ് ചെയ്യുന്നത്. ഇത് cocktail ഓഫ് വൈറസ് ആണ് വൈറ്റമിൻസ് ആണ് നമ്മൾ മുടിയുടെ അടിയിൽ കുത്തിവയ്ക്കുന്നത്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം നമ്മൾക്ക് ചെയ്യാവുന്നതാണ്.
അടുത്തത് ഹെയർ ട്രാൻസ്പ്ലാന്റ് ആണ്. ആണുങ്ങളിൽ ആണ് കൂടുതലായി ചെയ്തുവരുന്നത്. കഷണ്ടി ഉള്ളവർക്കാണ് ഇത് ചെയ്യുന്നത്. രോഗിയുടെ തന്നെ മുടി പുറകിലത്തെ അഥവാ ഒക്‌സിപിറ്റൽ ഏരിയയിലെ മുടി എടുക്കുന്നു. രണ്ടുരീതിയിൽ ഇത് ചെയ്യാം FUE അല്ലെങ്കിൽ FUT.FUE യിൽ ചെറിയ സ്പഞ്ച് വെച്ചിട്ട് ഓരോ മുടിയും പുറംവശത്തുനിന്ന് എടുക്കുന്നു. ആ മുടി നമ്മൾ മുടി ഇല്ലാത്ത കഷണ്ടിയുള്ള ഭാഗത്ത് വെച്ച് പിടിപ്പിക്കുന്നു. തികച്ചും സേഫ് ആണ് വളരെ എഫക്ടീവ് ആണ്. ട്രീറ്റ്മെന്റ് കഴിഞ്ഞ മൂന്നു മുതൽ നാലു മാസത്തിനുള്ളിൽ മുടിയുടെ വളർച്ച നമുക്ക് കാണാൻ പറ്റും. വളരെ കോമൺ ആയിട്ട് ഇപ്പോൾ ചെയ്യുന്ന ഒരു ട്രീറ്റ്മെന്റ് ആണിത്.
രോഗിയുടെ തല യുടെ പുറംഭാഗത്ത് കുറവാണെങ്കിൽ താടി ഭാഗത്തുനിന്നും അല്ലെങ്കിൽ നെഞ്ചിൽ നിന്നും മുടി എടുത്തിട്ട് വെക്കാവുന്നതാണ്.ഇവിടെ കണ്ടത് എങ്ങനെ മുടികൊഴിച്ചിൽ തടയാം അതിനുള്ള ട്രീറ്റ്മെന്റുകളാണ്. സ്‌ട്രെസ്സ് ഇല്ലാത്തതും ആരോഗ്യകരമായ ഭക്ഷണവും ആ മുടിയുടെ വളർച്ചയെ പോഷിപിക്കുന്നു.
