കിഡ്നി രോഗം ശരീരം കാണിക്കുന്ന ആദ്യ ലക്ഷണം ഇതാണ്

വൃക്കരോഗങ്ങൾ കൂടി വരുന്ന ഈ അവസരത്തിൽ ബോധവൽക്കരണ ടോക്ക് ആണ് ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്.പ്രധാനമായും വൃക്കരോഗങ്ങൾക്ക് എന്താണ് കാരണങ്ങൾ എന്താണ് ലക്ഷണങ്ങൾ. പ്രധാന കാരണം എന്ന് പറഞ്ഞാൽ അൺ കൺട്രോൾ ഡയബറ്റിക്മെല്ലിറ്റൻസ്, അൺ കൺട്രോൾ ഹൈപ്പർ ടെൻഷൻ, ഫോക്കൽ സെഗ്മെന്റൽ ഗ്ലോമറുലോസ്‌സിലെറോസിസ് ഒ കൊന്നാൽ അസുഖങ്ങൾ. ജനറ്റിക് ഡിസോഡർ. തുടങ്ങിയവയാണ് വൃക്കരോഗങ്ങൾക്ക് കാരണമാകുന്നത്. എന്തൊക്കെ കാരണങ്ങൾ ആയാലും വൃക്ക പൂർണ്ണമായും നശിച്ചു കഴിഞ്ഞാൽ പ്രതിവിധി ഡയാലിസിസ് അല്ലെങ്കിൽ റീനൽ ട്രാൻസ്‌പ്ലാനറ്റേഷൻ ആണ്. പ്രധാനമായും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഗർഭസ്ഥശിശുവിനെ ഇത് ബാധിച്ചേക്കാം.ആന്റെനടാൽ സ്കാൻലോൺ വഴി തകരാറുണ്ടോ എന്ന് കണ്ടു പിടിക്കാം. വൃക്കക്കു നീർക്കെട്ടും കണ്ടുപിടിക്കാം. സാധാരണഗതിയിൽ ലക്ഷണങ്ങൾ എന്തൊക്കെ എന്നാൽ ക്ഷീണം, ചർദ്ദിൽ, മെലിച്ചിൽ, മുഖത്തിന് നീര് കാലിനു നീര് മൂത്രത്തിന്റെ അളവ് കുറയുക, മൂത്രമൊഴിക്കുമ്പോൾ പത വരുക, മൂത്രത്തിൽ രക്തം വരുക വയറുവേദന തലവേദന എന്നിവയൊക്കെയാണ്. രോഗത്തെ കുറിച്ച് രണ്ടു കാര്യങ്ങൾ പറയാനുണ്ട്. ഒന്നാമതായി വൃക്കയിലെ കല്ല് രോഗം നിസ്സാരമായി കാണരുത്. കല്ലു രോഗം ടെസ്റ്റ് ചെയ്തു കണ്ടുപിടിച്ചു ട്രീറ്റ്മെന്റ് നേടേണ്ടതാണ്. ഒരുതവണ കല്ല് രോഗം ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ട്.രണ്ടു വൃക്കകളിലും ബ്ലോക്ക് ഉണ്ടായി വൃക്ക തകരാറിലാകുന്നു. പ്രത്യേകിച്ച് കിഡ്നിയുടെ ട്യൂബിൽ വരുന്ന ബ്ലോക്ക് ബുദ്ധിമുട്ടാണ്.
രണ്ടാമതായി സ്റ്റാഗ് ഓൺ വൃത്തം നശിക്കുന്നത് നമ്മൾ അറിയില്ല. പിന്നീട് ഷുഗറും പ്രഷറും നിയന്ത്രിക്കുക യാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വെറും പ്രഷറും കൺട്രോൾ ആണെങ്കിൽ രോഗത്തെ തടയാൻ സാധിക്കും. ഒരുവിഭാഗം ആളുകൾക്ക് ജന്മനാ കിഡ്നിക്ക്ബ്ലോക്ക് ഉണ്ടാകാറുണ്ട്. അത് എത്രയും പെട്ടെന്ന് കണ്ടുപിടിച്ച ട്രീറ്റ്മെന്റ് ചെയ്യുക എന്നതേ മാർഗ്ഗമുള്ളൂ. അടുത്തതായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കുറിച്ച് സംസാരിക്കാം. ഇപ്പോൾ വളരെയധികം മുന്നേറ്റം നിൽക്കുന്ന ശസ്ത്രക്രിയയാണ് റീനാൽ ട്രാൻസ്‌പ്ലാനറ്റേഷൻ. പ്രധാനമായും രണ്ടു പേരാണ് ശസ്ത്രക്രിയയ്ക്ക് എടുക്കുന്നത്. എന്ന് ഡോണർ രണ്ടാമത് റെസിപിഎൻട്.ഡോണർ പറഞ്ഞാൽ വൃക്ക ദാതാവ്. സ്ത്രീയോ പുരുഷനോ ആയാലും പൂർണ്ണമായി ആരോഗ്യം ഉണ്ടായിരിക്കണം. വൃക്ക ദാതാവ് രണ്ടു തരത്തിലുണ്ട്. ഡോണർ ഒന്നെങ്കിൽ ബ്രെയിൻ ഡെഡ് കടാവർ ഡോണർ മത് തിക്ഷ മരണ സംഭവിച്ച ഒരാളുടെ വൃക്ക നീക്കം ചെയ്യുകയും മറ്റൊരു വൃക്കരോഗിക്ക് എമർജൻസി ആയി ട്രാൻസ്‌പ്ലാനറ്റേഷൻ ചെയ്യുന്നതാണ്. ഇതിനെയാണ് കടാവർ ട്രാൻസ്‌പ്ലാനറ്റേഷൻ പറയുന്നത്.ഇത് പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണ്. സർക്കാറിന്റെ അലോട്ട്മെന്റ് ലൂടെയാണ്‌ KNOS kerala network organ sharing societies. ഇവിടെ രജിസ്റ്റർ ചെയ്യുകയുംഇതി ലൂടെയാണ് കിഡ്നി ട്രാൻസ്പ്ലന്റഷൻ നടക്കുന്നത്. അടുത്തതായി ലൈവ് റിലേറ്റഡ്. രണ്ടുതരമുണ്ട്. ഒന്ന് ലൈവ് റിലേറ്റട് രണ്ട് അൺ റിലേറ്റഡ്. ലൈവ് റിലേറ്റഡ് എന്നുപറഞ്ഞാൽ അടുത്ത ബന്ധുക്കൾക്ക് ഉദാഹരണമായിഅച്ഛൻ അമ്മ, മക്കൾ, ക്ലോസ് റിലേറ്റഡ് അങ്ങോട്ടുമിങ്ങോട്ടും വൃക്ക വെക്കുന്നതാണ്.ലൈവ് റീലേറ്റഡ് കിഡ്നി ഡോണർ രണ്ടാമതായിഅൾട്രൂയിസ്റ്റിക് ടൈപ്പ് ഉണ്ട്. പിന്നെ അൺ റിലേറ്റഡ് ബന്തു ക്കൾ അല്ലാത്ത ആളുകൾക്ക് വൃക്ക ദാനം ചെയ്യാം. ഗ്രൂപ്പുകൾ എല്ലാം ടിഷ്യു മാച്ചിങ് ഉണ്ടായിരിക്കണം.
ഇപ്പോഴത്തെ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ABOincompactability അതായത് ഗ്രൂപ്പ് മാച്ച് അല്ലാത്തവർക്കും വൃക്ക മാറ്റി വെക്കാം. പല പ്രക്രിയകളിലൂടെയാണ് ഇതു ചെയ്യുന്നത്. പ്ലാസ്മാഫറെസിസ്, പലതരം മരുന്നുകൾ കൊടുത്തിട്ടാണ് ചെയ്യുന്നു. ABO ഇൻകോപക്ടബിലിറ്റി ഞങ്ങൾ 6എണ്ണം ചെയ്തിട്ടുണ്ട് വളരെ സക്‌സസ്ഫുളിയാണ്.ഡോണർ ശസ്ത്രക്രിയയിൽ ഒരുപാടു മുന്നേറ്റങ്ങൾ ടെക്നോളജി ബേസിൽ വന്നിട്ടുണ്ട്. laparoscopic hale സർജറിയിലൂടെയാണ് ചെയ്യുന്നത്. അത് എന്നു പറഞ്ഞാൽ രണ്ടോ മൂന്നോ കുത്തുകൾ മാത്രമേ കാണുകയുള്ളു. വൃക്ക നീക്കം ചെയ്യുകയും താഴെ ഒരു 5cm ഇൻസിഷനിലൂടെ നീക്കം ചെയ്യുകയാണ്. ഇതിന്റെ പ്രേത്യേകത എന്തെന്നാൽ ഡോണർ ഒരു രോഗിയല്ല അദ്ദേഹത്തിനു എത്രയും വേഗം തിരിച്ചുപോകുകയും ജോലിയിൽ പ്രേവേശിക്കുകയും ചെയ്യാം. ഞങ്ങളുടെ ഹോസ്പിറ്റലിൽ 48മണിക്കൂറിനുള്ളിൽ discharge ചെയ്യുകയും ഒരാഴ്ചക്കുള്ളിൽ ജോലിയിൽ പ്രേവേശിക്കാം. പിന്നെ ഉള്ളത് പഴയ കാല രീതിയിൽ ഉള്ള open door a neprectomy വളരെ വലിയ മുറിവിലൂടെ റൂറൽ order cutting വാരിയെല്ലിലൂടെ തുറന്നിട്ട്‌ പോകുന്ന ശസ്ത്രക്രിയയുണ്ട്. അത് പല സെന്ററിലും ചെയ്യുന്നുണ്ട് അതും സ്റ്റാൻഡേർഡ് പ്രോസിഡർ തന്നെയാണ്. ഇതിൽ നമുക്ക് കൂടുതൽ റെസ്റ്റുകളും വലിയ മുറിവുകളും ഉണ്ടായിരിക്കും. പിന്നെ സ്ത്രീകളാണ് നമ്മൾ കൂടുതലായി കണ്ടിരിക്കുന്ന വൃക്ക ദാദാവ്‌. മക്കൾക്കോ, ഭർത്താവിനോ അങ്ങനെയുള്ളവർക്കു അവർ ഡോണെറ്റ് ചെയ്യുന്നുണ്ട്. അവർക്കുവേണ്ടി ഒരു പ്രോസിഡർ പുതുതായി ഞങ്ങളുടെ ഹോസ്പിറ്റലിൽ ആരംഭിക്കുകയും 60കേസോളം ചെയ്യുകയും ചെയ്യ്തു. ഇതിനെ notഎസ് എന്നാണ് പറയുന്നത്. Natural orifice transluminal endoscopic surgery. ഇതു എന്നുപറഞ്ഞാൽ വൃക്ക നീക്കം ചെയ്യുന്നത് യോനിയിലൂടെയാണ്. ഒരു പ്രസവം നടക്കുന്ന രീതിയിൽ. ഇതിൽ ചെയ്യുന്നത് കിഡ്നി sterile bag ൽ വക്കുകയും യോനിയിലൂടെ നീക്കം ച്വയ്യുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിൽ ഒന്നോ രണ്ടോ 1cm കുത്തുകൾ മാത്രമേ കാണുകയുള്ളു. മുറിവിന്റെ വലുപ്പം കുറയുന്നതനുസ്സരിച്ചു രോഗിക്ക് വേദന കുറയും മാത്രവുമല്ല മുറിവ് സംബന്ധമായ പ്ര ശ്നങ്ങൾ ഇല്ലാത്തതുകൊണ്ട് 24 മുതൽ 48മണിക്കൂറിനുള്ളിൽ അവർ ഡിസ്ചാർജിനു ഫിറ്റ്‌ ആണ്.

5ദിവസത്തിനുള്ളിൽ പൂർണമായും എല്ലാ ജോലിയിലും തിരികെ പ്രേവേശിക്കാം. വളരെ മുത്തേ മുന്നേറ്റമുള്ള പ്രവർത്തനമാണ് notes പ്രക്രിയ. വളരെ ശ്രദ്ധ ആകര്ഷിക്കപെട്ട പ്രബന്ധം ആണിത്. ഇനി വൃക്ക സ്വീകരിക്കുന്ന ആളിനെക്കുറിച്ചു പറയുകയാണെങ്കിൽ ഒരുപാട് നല്ല മരുന്നുകൾ കൊടുക്കുന്നത് കാരണം പെട്ടന്ന് നോർമൽ സ്റ്റേജിലേക്ക് പോകാം. ഒരു മാസം കൊണ്ട് പലരെയും തിരിച്ചറിയാൻ പറ്റില്ല അവർക്ക് മാസ്ക് ദരിക്കേണ്ടിവരില്ല. അവർക്കു വയറിന്റെ ഇടത്തോ, വലത്തോ ഒരു 6cm വലുപ്പത്തിൽ ചെറിയ മുറിവ് ആയിരിക്കും. ഇതിലൂടെ വൃക്ക മാറ്റിവെക്കാം. ഓപ്പൺ സർജറിയുണ്ട്, അല്ലെങ്കിൽ ചെറിയ മുറിവിലൂടെ ചെയ്യാം അല്ലെങ്കിൽ robotil laparoscopy വഴിയും ചെയ്യാം. ഞങ്ങൾ ഈ method ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ പ്രേത്യേകത എന്തെന്നാൽ വൃക്ക ദാതാവിനും വൃക്ക സ്വീകരിക്കുന്ന ആളുകൾക്കും ചെറിയ മുറിവ് ആയിരിക്കും അതുകൊണ്ട് പ്ര ശ്നങ്ങൾ കുറവായിരിക്കും. ചെറിയ മുറിവ് ആയതുകൊണ്ട് വേദനക്കുള്ളമരുന്നു വളരെ കുറച്ചു ഉപയോഗിച്ചാൽ മതി. ഒരുപാട് മുന്നേറ്റങ്ങൾ ആണ് renal transplantation ൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം കാരണം പബ്ലിക് അവർണസ് ആണ് വൃക്ക രോഗം വരാനുള്ള കാരണം അറിയാം, കൃത്യമായി കണ്ടുപിടിച്ചു ട്രീറ്റ്മെന്റ് ചെയ്യുകയാണെങ്കിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഒഴിവാക്കാം.

LookTutupComment